രാമന് ദീപാവലിക്ക് നാട്ടില് വന്നിട്ട് ആരും കണ്ടിലത്രേ . വളരെ തിരക്ക് പിടിച്ച ഷെഡ്യൂള് ആയിരുന്നു എന്നാണ്
അവന് പറഞ്ഞത് . അഞ്ചു ദിവസത്തെ ലീവ് ഉണ്ടായിരുന്നുള്ളു . ഒരു ദിവസം മധുവിന്റെ ഒപ്പം
ഹോസ്പിറ്റലില് . 2 ദിവസം പോയ്യയില് (രാമന്റെ ഭാര്യ വീട് ). പിന്നെ രണ്ടു ദിവസം ചില ചെറു യാത്രകള് .
ചുരുക്കം പറഞ്ഞാല് ആളെ നാട്ടില് കണ്ടിട്ടില്ല . കല്യാണത്തിന് മുന്പേ അവന് ഇങ്ങനെ ആയാല് കല്യാണത്തിന് ശേഷം അവന് എങ്ങനെ ആകും എന്നാണ് പിന്നാമ്പുറ സംസാരം.
Showing posts with label രാമന്. Show all posts
Showing posts with label രാമന്. Show all posts
Monday, October 19, 2009
Subscribe to:
Posts (Atom)