
Showing posts with label അടാട്ട്. Show all posts
Showing posts with label അടാട്ട്. Show all posts
Monday, November 23, 2009
അയ്യപ്പന്‍ വിളക്ക് ആഘോഷിച്ചു
അയ്യപ്പ സേവ സംഘത്തിന്‍റെ അയ്യപ്പന്‍ വിളക്ക് വിപുലമായ പരിപാടികളോടെ നവംബര്‍ ഇരുപതിഒന്നിനു ആഘോഷിച്ചു . ഉച്ചതിരുഞ്ഞു പെയ്ത മഴ അല്പം ആശംഗ വരുതിയെങ്ങിലും പിന്നീട് തെളിഞ്ഞ കാലാവസ്ഥയായിരുന്നു .അയ്യപ്പന്‍ വിളക്ക് ചിത്രങ്ങള്‍ സഹിതം വരും ദിവസങ്ങളില്‍


Monday, October 12, 2009
വിദ്യാരംഭ ദിനത്തില്‍നിന്നു
Monday, August 3, 2009
മനോജ് നാട്ടില്‍ തിരിച്ചെത്തി
യു എന്‍ സമാധാന സേനയിലെ ദൌത്യം കഴിഞ്ഞു മനോജ് നാട്ടില്‍ തിരിച്ചെത്തി .ഇനി അസ്സമിലെക്കാന് പോസ്റ്റിങ്ങ് . യു എന്‍ കഥകള്‍ക്ക് ഇപ്പോള്‍ ഇവിടെ ക്ഷാമമില്ല .
Thursday, July 2, 2009
അമ്പലംകാവിനു എന്നും പുതുമകള്‍ സമ്മാനിച്ച ഗോപാലന്‍
Wednesday, July 1, 2009
പെണ്ണുകാണല്‍ കഴിഞ്ഞു രാമന്‍ തിരിച്ചുപോയി
പെണ്ണുകാണല്‍ കഴിഞ്ഞു രാമന്‍ ഇന്നലെ തിരിച്ചുപോയി . നാല് ദിവസത്തെ ലീവിലാണ് നാട്ടില്‍ വന്നത് .
മാള അടുത്തുള്ള പൊയ്യ യിലാണ് വീട് . പട്ടാളത്തിന്‍റെ( മനോജ്) ബന്ധുവാണ് . രാമന് ഇഷ്ട്മായിട്ടുണ്ട്.
കുട്ടിയുമായി സംസാരിച്ചു രാമന് മതിയായിട്ടില്ല എന്നാണ് കൂടെയ് പോയ പപ്പടം പറഞ്ഞതു .രാമന്‍ അവിടെനിന്നും പോരാന്‍ കൂട്ടാക്കിയില്ല എന്നും പറഞ്ഞു
മാള അടുത്തുള്ള പൊയ്യ യിലാണ് വീട് . പട്ടാളത്തിന്‍റെ( മനോജ്) ബന്ധുവാണ് . രാമന് ഇഷ്ട്മായിട്ടുണ്ട്.
കുട്ടിയുമായി സംസാരിച്ചു രാമന് മതിയായിട്ടില്ല എന്നാണ് കൂടെയ് പോയ പപ്പടം പറഞ്ഞതു .രാമന്‍ അവിടെനിന്നും പോരാന്‍ കൂട്ടാക്കിയില്ല എന്നും പറഞ്ഞു
ദേവരാജ് ദുബായില്‍
ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ദേവരാജ് ദുബായിലേക്ക് പോയി . പോകുന്നതിന്‍റെ തലേന്ന് സുഹൃത്തുക്കള്‍ക്ക് ഒരു പാര്‍ട്ടി ഒരുക്കിയിരുന്നു .
വിഷ് യു ഓള്‍ ദി ബെസ്റ്റ്
വിഷ് യു ഓള്‍ ദി ബെസ്റ്റ്
അമ്പലംകാവ് അമ്പലത്തില്‍ വാര്ഷിക പൊതുയോഗം നടന്നു
Wednesday, June 24, 2009
ഒരേ വീട്ടില്‍ രണ്ടു മരണം
ആമ്പലങ്കാവ് കണ്ണനായ്‌ക്കല്‍ സൈമണിന്‍െറയും അറക്കല്‍ ആനിയുടെയും മകന്‍ ജോണ്‍സനെ (23) വീടിനു പിറകിലുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്‌ച പുലര്‍ച്ചെ 5ന് തൃശ്ശൂരില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് മൃതദേഹം പുറത്തെടുത്തത്.
ഇന്നു പുലര്‍ച്ചെ അറക്കല്‍ ലില്ലി ഹൃദയാഘാതം മൂലം അന്തരിച്ചു , ഇന്നലെ മരിച്ച ജോണ്‍സന്‍ ഇവരുടെ അനിയത്തിയുടെ മകനാണ് .രണ്ടു പേരുടേയും സംസ്കാരം ഇന്നു കാലത്ത് പത്തു മണിക്ക് , പുറനാട്ടുകര പള്ളിയില്‍
Monday, June 22, 2009
Saturday, June 20, 2009
Subscribe to:
Posts (Atom)
















































