Monday, June 28, 2010
ആല്തറ പുതുക്കിപണീയുന്നു
അമ്പലംകാവ് അമ്പലത്തിലെ മുന്‍ഭാഗത്തുള്ള ആല്തറ പുതുക്കിപണീയുന്നു . അമ്പലത്തിന്റെ നടക്കിലേക്ക് തള്ളിനിക്കുന്നത് ധോഷമാനെന്നു പ്രശ്നത്തില്‍ പറഞ്ഞിരുന്നു .ഇപ്പോള്‍ ആല്തറയുടെ വലിപ്പം കുറച്ചു നടയിലേക്കു തള്ളി നില്‍ക്കുന്നത് ഒഴിവാക്കിയാണ് ആല്തറ പണിയുന്നത് .ആല്തറയുടെ ഉയരവും കുറക്കുന്നുണ്ട് .

Wednesday, June 23, 2010
അമ്പലംകാവ് ലോക കപ്പ് ആവേശത്തില്‍

ലോക് കപ്പ് ആവേശത്തിലാണ് അമ്പലംകാവ് ഇപ്പോള്‍ .വിവിധ രാജ്യക്കാരുടെ ആരാധകര്‍ eവിടെ ഉണ്ട് .കൂടുതല്‍ ആരാധകര്‍ ബ്രസിലിനും അര്ജെന്റിനക്കുമാണ് .ഇറ്റലി, ഇംഗ്ലണ്ട്, പോര്ടുഗല് ,സ്പെയിന് എന്നീ രാജ്യങ്ങളുടെ ആരാധകരും ഇവിടെ ഉണ്ട് . ചൂടുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സര്‍വസാധാരണമാണ് .വായനശാലയില്‍ എല്ലാ കളികളും വെക്കുന്നുണ്ട് .
Monday, June 7, 2010
(നീലന് ) ജോസ് കിണറ്റില്‍ വീണു മരിച്ചു
അടാട്ട് : . അടാട്ട് ചുങ്കത്ത് ജോസ്(55) മരിച്ചു .കിണര്‍ വൃത്തിയാക്കിയ ശേഷം തിരിച്ചു കയറുമ്പോള്‍ വഴുതി വീണാണ് മരിച്ചത് . അടാട്ട് ചിറ്റിലപ്പിള്ളി ജോണ്‍സന്റെ വീട്ടിലെ കിണറ്റിലാണ് അപകടമുണ്ടായത്. കൈവഴുതി വീണ ജോസിന്റെ തലയേ്ക്കറ്റ പരിക്കാണ് മരണ കാരണം. തൃശ്ശൂര്‍ ഫയര്‍ഫോഴ്സ് എത്തിയെങ്കിലും മരിച്ചിരുന്നു.അടാട്ട് കാരുടെ മനസ്സില്‍ എന്നും ഓര്‍മയില്‍ നില്ക്കുന്ന ഒരു കഥാപാത്രമായിരുന്നു പരേതന് .
Tuesday, June 1, 2010
ചരമം
നാരായണന് നായര്‍
അടാട്ട്: ആമ്പലംകാവ് വെളിത്തേടത്ത് നാരായണന് നായര്‍ (അപ്പുകുട്ടന്‍ 86) അന്തരിച്ചു. ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു
രാമന്നായര്
ആമ്പലങ്കാവ് വെയോരെ രാമന്നായര്(97) അന്തരിച്ചു. ഭാര്യ : പരേതയായ വെളുത്താട്ടില്‍ സരസ്വതിഅമ്മ. മക്കള്‍ : രാമചന്ദ്രന് (ബി.എസ്.എന്‍.എല്‍.), വിജയന് (കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എകൈ്സസ്), പരേതനായ ഉണ്ണികൃഷ്ണന്. മരുമക്കള്‍ : ഉഷ, സുമന്, ലത.

Subscribe to:
Comments (Atom)