Wednesday, July 1, 2009

പെണ്ണുകാണല്‍ കഴിഞ്ഞു രാമന്‍ തിരിച്ചുപോയി

പെണ്ണുകാണല്‍ കഴിഞ്ഞു രാമന്‍ ഇന്നലെ തിരിച്ചുപോയി . നാല് ദിവസത്തെ ലീവിലാണ്‌ നാട്ടില്‍ വന്നത് .
മാള അടുത്തുള്ള പൊയ്യ യിലാണ് വീട് . പട്ടാളത്തിന്‍റെ( മനോജ്‌) ബന്ധുവാണ് . രാമന് ഇഷ്ട്മായിട്ടുണ്ട്.
കുട്ടിയുമായി സംസാരിച്ചു രാമന് മതിയായിട്ടില്ല എന്നാണ് കൂടെയ്‌ പോയ പപ്പടം പറഞ്ഞതു .രാമന്‍ അവിടെനിന്നും പോരാന്‍ കൂട്ടാക്കിയില്ല എന്നും പറഞ്ഞു

3 comments:

  1. Sreeku- Inganeyum oru Mazhuvo? Njaan thannodu cheytha ella thettukalkkum mappu. Eduthu mattedaa ithu

    ReplyDelete
  2. Ithu Kalakki....very natural and traditional reporting. We expect more of the same "live" reporting until the first child of Raman.

    ReplyDelete
  3. Sreeeku kalakki. Ramante pennu kanal vare varthayayi..

    ReplyDelete