BidVertiser

Thursday, July 2, 2009

തിരുത്തിലേക്ക് ഒരു യാത്ര







അമ്പലംകാവിനു എന്നും പുതുമകള്‍ സമ്മാനിച്ച ഗോപാലന്‍


നാടക സിനിമ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു .അമ്പലംകാവിലെ യുവാക്കള്‍ക്ക് അഭിനയത്തിന്റെ
ആദ്യക്ഷരം പറഞ്ഞുകൊടുക്കുകയും നിരവധി നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു .ഇപ്പോള്‍ പരസ്യരംഗത്ത് സജീവ സാനിധ്യമാണ് .

Wednesday, July 1, 2009

പെണ്ണുകാണല്‍ കഴിഞ്ഞു രാമന്‍ തിരിച്ചുപോയി

പെണ്ണുകാണല്‍ കഴിഞ്ഞു രാമന്‍ ഇന്നലെ തിരിച്ചുപോയി . നാല് ദിവസത്തെ ലീവിലാണ്‌ നാട്ടില്‍ വന്നത് .
മാള അടുത്തുള്ള പൊയ്യ യിലാണ് വീട് . പട്ടാളത്തിന്‍റെ( മനോജ്‌) ബന്ധുവാണ് . രാമന് ഇഷ്ട്മായിട്ടുണ്ട്.
കുട്ടിയുമായി സംസാരിച്ചു രാമന് മതിയായിട്ടില്ല എന്നാണ് കൂടെയ്‌ പോയ പപ്പടം പറഞ്ഞതു .രാമന്‍ അവിടെനിന്നും പോരാന്‍ കൂട്ടാക്കിയില്ല എന്നും പറഞ്ഞു

ദേവരാജ് ദുബായില്‍

ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ദേവരാജ് ദുബായിലേക്ക് പോയി . പോകുന്നതിന്‍റെ തലേന്ന്‌ സുഹൃത്തുക്കള്‍ക്ക് ഒരു പാര്‍ട്ടി ഒരുക്കിയിരുന്നു .
വിഷ് യു ഓള്‍ ദി ബെസ്റ്റ്

അമ്പലംകാവ് അമ്പലത്തില്‍ വാര്ഷിക പൊതുയോഗം നടന്നു

ഒരു വര്‍ഷത്തെ വരവ് ചെലവ് കണക്കുകളും ഭാവി പരിപാടികളും ചര്ച്ച ചെയ്യുന്നതിന് വേണ്ടി കഴിഞ്ഞ ഞായറാഴ്ച വാര്ഷിക പൊതുയോഗം നടന്നു .