Wednesday, June 24, 2009

ഒരേ വീട്ടില്‍ രണ്ടു മരണം


ആമ്പലങ്കാവ്‌ കണ്ണനായ്‌ക്കല്‍ സൈമണിന്‍െറയും അറക്കല്‍ ആനിയുടെയും മകന്‍ ജോണ്‍സനെ (23) വീടിനു പിറകിലുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്‌ച പുലര്‍ച്ചെ 5ന്‌ തൃശ്ശൂരില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ്‌ മൃതദേഹം പുറത്തെടുത്തത്‌.
ഇന്നു പുലര്‍ച്ചെ അറക്കല്‍ ലില്ലി ഹൃദയാഘാതം മൂലം അന്തരിച്ചു , ഇന്നലെ മരിച്ച ജോണ്‍സന്‍ ഇവരുടെ അനിയത്തിയുടെ മകനാണ് .രണ്ടു പേരുടേയും സംസ്കാരം ഇന്നു കാലത്ത് പത്തു മണിക്ക് , പുറനാട്ടുകര പള്ളിയില്‍

No comments:

Post a Comment