BidVertiser

Wednesday, June 24, 2009

ഒരേ വീട്ടില്‍ രണ്ടു മരണം


ആമ്പലങ്കാവ്‌ കണ്ണനായ്‌ക്കല്‍ സൈമണിന്‍െറയും അറക്കല്‍ ആനിയുടെയും മകന്‍ ജോണ്‍സനെ (23) വീടിനു പിറകിലുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്‌ച പുലര്‍ച്ചെ 5ന്‌ തൃശ്ശൂരില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ്‌ മൃതദേഹം പുറത്തെടുത്തത്‌.
ഇന്നു പുലര്‍ച്ചെ അറക്കല്‍ ലില്ലി ഹൃദയാഘാതം മൂലം അന്തരിച്ചു , ഇന്നലെ മരിച്ച ജോണ്‍സന്‍ ഇവരുടെ അനിയത്തിയുടെ മകനാണ് .രണ്ടു പേരുടേയും സംസ്കാരം ഇന്നു കാലത്ത് പത്തു മണിക്ക് , പുറനാട്ടുകര പള്ളിയില്‍

Monday, June 22, 2009

Thursday, June 18, 2009

നാളെ പ്രതിഷ്ഠ ദിനവും പ്രസാദ ഊട്ടും

അമ്പലംകാവ് അമ്പലത്തില്‍ നാളെ പ്രതിഷ്ഠ ദിനവും പ്രസാദ ഊട്ടും ഉണ്‍ടായിരിക്കുന്നതാണ്.
ആയിരത്തില്‍ പരം പേര്ക്ക് പ്രസാദ ഊട്ടിനു വരുമെന്ന് പ്രതീഷിക്കുന്നു .
എല്ലാവരെയും സാദരം ക്ഷണിക്കുന്നു

Tuesday, June 16, 2009

അമ്പലംകാവ് വാര്‍ഡ്‌ മെമ്പര്‍ പി.രാജേശരന്‍

ഗ്രാമഭരണതതീന്‍ചുമടെടുത്തു തളര്‍ന്ന നാഥന്‍
ഗ്രാമ വികസനത്തിനായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു

കോള്‍ പാടത്തേക്കു ഒരു യാത്ര

ദൂരെ കാണുന്നത് തിരുത്ത്‌

കോള്‍ പാടത്തേക്കു

Saturday, June 13, 2009

വായനശാല കമ്മ്യുനിട്ടി ഹാള്‍




അടാട്ട് ഗ്രാമീണ വായനശാല







ഗതകാലപ്രതാപം അയവിറക്കികൊണ്ട് നില്ക്കുന്നു
നഷ്ട്ടപ്രതാപം തിരുച്ചുപിടിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍

Friday, June 12, 2009