അമ്പലംകാവ് അമ്പലത്തില്‍ നടപാത കൃഷ്ണ ശില വിരിച്ചുകൊണ്ടിരിക്കുന്നു .Monday, November 23, 2009
അയ്യപ്പന്‍ വിളക്ക് ആഘോഷിച്ചു
Thursday, November 12, 2009
അമ്പലംകാവില്‍ കൃഷ്ണശീല
അമ്പലംകാവ് അമ്പലത്തിലെ നടപാത കൃഷ്ണശീല വിരിക്കുന്ന പണി ത്വരിതഗതിയില്‍ നടക്കുന്നു .
നടപാത പൂര്‍ത്തിയാകുന്നതോടെ അമ്പലം ഒന്നുകൂടി ഭംഗി വെക്കുന്നു .പ്രശ്നത്തില്‍ കണ്ടിരുന്ന ചില ദോഷങ്ങള്‍ പരിഹരിച്ചു കൊണ്ടാണ് പണികള്‍ നടത്തുന്നത് .തമിഴ്നാട്ടില്‍ നിന്നും വന്നിട്ടുള്ള പണിക്കരാണ് .
നടപാത പൂര്‍ത്തിയാകുന്നതോടെ അമ്പലം ഒന്നുകൂടി ഭംഗി വെക്കുന്നു .പ്രശ്നത്തില്‍ കണ്ടിരുന്ന ചില ദോഷങ്ങള്‍ പരിഹരിച്ചു കൊണ്ടാണ് പണികള്‍ നടത്തുന്നത് .തമിഴ്നാട്ടില്‍ നിന്നും വന്നിട്ടുള്ള പണിക്കരാണ് .
Friday, November 6, 2009
Wednesday, October 28, 2009
അയ്യപ്പന്‍ വിളക്ക് നവംബര്‍ ഇരുപത്തി ഒന്നിന്
അമ്പലംകാവ് ഫരീദാബാദ് ആകുന്നുവോ ?
Thursday, October 22, 2009
ജോണ്‍സന്‍ ഹോസ്പിറ്റലില്‍
പെട്ടി ഓട്ടോ ജോണ്‍സന്‍ രണ്ടു ദിവസമായി ഹോസ്പിറ്റലില്‍ ആണ് .പനിയും മേല് വേധനയുമാണ്. അസുഖം കുറഞ്ഞു കൊണ്ടിരിക്കുന്നു .
Subscribe to:
Posts (Atom)